Malayalam writing · കഥ · ഓർമ്മ · അനുഭവം
ഓർമ്മകളും കഥകളും ഒരു ചെപ്പിൽ
74 stories · since 2009
നജീബ് കടമ്പോട്ടിന്റെ കഥകൾ, ഓർമ്മക്കുറിപ്പുകൾ, അനുഭവങ്ങൾ.

Featured · 2 September 2026 · 23 min read
നാലാമത്തെ വാതിൽ.
നജീബ് കടമ്പോട്ട്. നാലാമത്തെ വാതിൽ. 1. കഴുക്കോലിന്റെ അറ്റം/ കോട്ടപ്പുറം കോട്ട. രാത്രി പന്ത്രണ്ടര മണി. ആ രാത്രി പുഴയ്ക്ക് അസാധാരണ നിശ്ശബ്ദതയായിരുന്നു. പുഴയുടെ ആഴങ്ങളിലാണ്ട് പോയ കോട്ടപ്പുറം…
Read the story
പുതിയത്
Recent stories
1 September 2026 · 6 min read
ഭൂമിയിലേക്കിറങ്ങി വന്ന താരകം.
ബഹദൂർ . മലയാള സിനിമയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയത്രയും ചിരിയുടെ രാജാവായി വാഴ്ന്നിരുന്ന നടന്മാരുടെ നിരയിൽ ബഹദൂറിന് ഒരു പ്രത്യേക ഇടമുണ്ട്. ചിരിപ്പിക്കുക എന്നത് അഭിനയത്തിന്റെ ഏറ്റവും…
കഥ

29 August 2026 · 11 min read
സുധീർ
പാട്ടുകൾ ബാക്കിയാക്കി വെച്ചു പോയ ഒരു നായകൻ.. മലയാള സിനിമാ ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ,കൊടുങ്ങല്ലൂരിൻ്റെതായ നിരവധി കൈയ്യൊപ്പുകൾ അവിടവിടെയായി മിഴിവോടെ തെളിഞ്ഞു നിൽക്കുന്നത് കാണാം. ഒരു…
കഥ

11 August 2026 · 6 min read
Untitled
ഇത് വെറുമൊരു പഴയ പരസ്യം മാത്രമായി കണ്ട് അടുത്ത റീലിലേക്ക് നീങ്ങിയതാണ്. അപ്പോഴാണ് ഇതങ്ങനെ തള്ളിക്കളയേണ്ട ഒരു വിഷയമല്ലല്ലോ എന്ന് മനസ്സിലിരുന്ന് ആരോ പറഞ്ഞ പോലൊരു തോന്നൽ. അര നൂറ്റാണ്ട്…
കഥ

4 August 2026 · 6 min read
ഓളവും തീരവും.
സിനിമ : "ഓളവും തീരവും " ഓളവും തീരവും: മലയാള സിനിമ പുതിയൊരു തീരം തേടിയപ്പോൾ 1957-ൽ പ്രസിദ്ധീകരിച്ച എം.ടിയുടെ ചെറുകഥാസമാഹാരത്തിലെ ശ്രദ്ധേയമായ ഒരു കഥയായിരുന്നു ‘ഓളവും തീരവും’. വർഷങ്ങൾക്കുശേഷം,…
സിനിമ

2 August 2026 · 3 min read
ഖസാക്കിൻ്റെ വഴികളിലുടെ
ഖസാക്കിന്റെ വഴികളിലൂടെ....... വെയിൽ ചാഞ്ഞു തുടങ്ങി..... അസ്തമയത്തിലാറാടാൻ തുടിക്കുന്ന താഴ്‌വരയുടെ മനസ്സിലേക്കാണ് ഞാനിപ്പോൾ ഇറങ്ങി വന്നിരിക്കുന്നത്. . ഇതിഹാസസമാനമായ ഒരു നോവലിന്റെ,…
സാഹിത്യം

17 July 2026 · 8 min read
പതിനൊന്നാമത്തെ പുസ്തകം
. ചില യാത്രകൾ മനോഹരമായ കാഴ്ചകളിലേക്കായിരിക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കുക. ചിലത് പ്രിയപ്പെട്ട മനുഷ്യരിലേക്കും... എന്നാൽ ജീവിതത്തിൽ അപൂർവ്വമായി എനിക്ക് ലഭിച്ച ഒരു യാത്രയുടെ…
സാഹിത്യം
എല്ലാം
All stories
01 · 17 May 2026 · 14 min read
ഒരു ബോംബെക്കഥ
1995 നവംബർ 14. തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേയിലേക്ക് ആകാശത്തുനിന്നും ഒരു ഭീമൻ വിമാനം കുതിച്ചിറങ്ങി. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ 'ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ' ബോയിങ്…

02 · 15 February 2026 · 9 min read
ഡിജിറ്റൽ ഡിറ്റോക്സ്
ഡിജിറ്റൽ ലഹരിയിൽ നിന്ന് അക്ഷരങ്ങളിലേക്ക് ഒരു തിരിച്ചുനടത്തം. പണ്ടൊക്കെ ആരെങ്കിലും തനിയെ ഇരുന്ന് ചിരിക്കുകയോ പിറുപിറുക്കുകയോ ചെയ്താൽ നമ്മൾ പറയും, " ങ്ഹാ, അവനെ ഏതോ പ്രേതം പിടികൂടീ" എന്ന്.…

03 · 26 September 2025 · 6 min read
ഓർമ്മ / സാങ്കേതികവിദ്യ
#ഓർമ്മ #സാങ്കേതികവിദ്യ #സോഷ്യൽമീഡിയ #അറിവ് #പുരോഗതി #ജീവിതം #ചിന്തകൾ# സാങ്കേതികവിദ്യയുടെ കൊടുമുടിയിൽ അഭിമാനിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു നിമിഷം നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട്:…

04 · 25 January 2025 · 11 min read
ഒരു ബിരിയാണിക്കഥ
കൊഴുവ ബിരിയാണിയുടെ ഇതിഹാസം Variety taste doesn’t need luxury—it needs a pinch of humor and 200 rupees for cleaning.😊 നിങ്ങൾ എന്നെങ്കിലും കൊഴുവ ബിരിയാണി കഴിച്ചിട്ടുണ്ടോ? പോട്ടെ, അതെപ്പറ്റി…

05 · 31 December 2024 · 9 min read
ഓർമ്മകൾ
ഓർമ്മകൾ. നിറയെ ഫലവൃക്ഷാദികൾ നിറഞ്ഞ ഒരു തൊടിയുടെ നടുവിലുള്ള സാമാന്യം വലുപ്പമുള്ള ഓല മേഞ്ഞ ഒരു വലിയ വീട്ടിലായിരുന്നു എന്റെ ജനനം. 1136 ഇടവം രണ്ട് ആണ് ആ ദിവസമെന്ന് പിൽക്കാലങ്ങളിൽ പലവുരു ഉമ്മ…
06 · 31 August 2024 · 8 min read
ഒരു ഹോസ്പിറ്റൽ കഥ
ഭിഷഗ്വരന്മാരുടെ വിഷം പൂണ്ട മനസ്സ് അഥവാ എത്തിക്സ് കളഞ്ഞു പോയ വൈദ്യ വിശാരദന്മാർ . ഏഴ് വർഷം മുമ്പത്തെ കാര്യമാണ്. 2017 ജൂലൈയിലെ ഒരു ദിവസം . ജൂലൈ, ഓഗസ്റ്റ് കൊടും ചൂടിന്റെ നാളുകളാണ് ഗൾഫ്…

07 · 16 February 2022 · 7 min read
ഒരു പെയിന്റിംഗ് കഥ. (അനുഭവം).
ഒരു പെയിന്റിങ്ങ് കഥ. അഞ്ച് മാസം മുമ്പ് കുറച്ച് ഫർണിച്ചറുകൾ പോളിഷ് ചെയ്യുന്നതിനായി ഒരാളെ തിരക്കുകയായിരുന്നു. ഒരുപാട് തിരക്കി നടന്നിട്ട് ഒരു കാര്യവുമില്ല എന്ന് പറഞ്ഞത് ഒരു സുഹൃത്തായിരുന്നു.…
08 · 15 May 2021 · 11 min read
മർഹബാ ബിക്കും ഫി ദുബൈ __ എട്ട്
ദുബായിയെ പറ്റി പറഞ്ഞു വരുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭാഗത്തെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.പൊതുവേ യാത്രാ വിവരണങ്ങളോട് ചേർത്തു വെക്കുകയോ ചേർന്ന് പോവുകയോ ചെയ്യാത്ത ഒരു വിഷയമാണ്…

09 · 4 May 2021 · 6 min read
മർഹബാ ബിക്കും ഫി ദുബൈ-- ആമുഖം .
ആമുഖം രാഷ്ട്രപ്പിറവിയുടെ അമ്പതാം വർഷം ആഘോഷിക്കുന്ന യു.എ. ഇയിൽ മൂന്ന് പതിറ്റാണ്ടിലേറെ ഈ നാടിന്റെ സ്നേഹ സാന്ത്വനങ്ങളേറ്റ് കഴിയാനായതിന്റെ ചാരിതാർത്ഥ്യം ചെറുതല്ല. കഴിഞ്ഞ പതിറ്റാണ്ടുകളിൽ…

10 · 4 May 2021 · 9 min read
മർഹബാ ബിക്കും ഫി ദുബൈ- ഏഴ്.
1. ഗാർഡൻ ഗ്ലോ . സന്ധ്യ കഴിഞ്ഞ വേളകളിൽ ഷെയ്ഖ് സാഇദ് റോഡിലൂടെ കടന്ന് പോവുമ്പോൾ വേൾഡ് ട്രേഡ് സെന്റർ കഴിഞ്ഞാൽ ദുബായ് ഗാർഡൻ ഗ്ലോ യുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപൂരം പലപ്പോഴും കാണാനിടയായിട്ടുണ്ട്.…

11 · 17 April 2021 · 13 min read
മർഹബാ ബിക്കും ഫി ദുബൈ - ആറ്.
രണ്ട് നഗരങ്ങളുടെ കഥ . അത്യന്താധുനിക ശൈലിയിലുള്ള കെട്ടിടങ്ങളാൽ ചക്രവാളരേഖകൾ ചമക്കുന്ന നഗര ഭാഗങ്ങളാൽ പൂരിതം ദുബായ്. വസന്തം വിടർത്തി നില്ക്കുന്ന നിരനിരയായ ചെടികളും മരങ്ങളും നിറഞ്ഞ മനോഹരമായ…

12 · 9 April 2021 · 13 min read
മർഹബാ ബിക്കും ഫി ദുബൈ - അഞ്ച്.
മിറക്ക്ൾ ഗാർഡൻ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ലോകത്തിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന വാസ്തുവിദ്യാ ലാൻഡ്‌മാർക്കുകൾ, പടുകൂറ്റൻ ഷോപ്പിംഗ് മോളുകൾ, മികച്ച തീം പാർക്കുകൾ എന്നിവയാൽ സമൃദ്ധമാണ്…

പുതിയ കഥകൾ അറിയാൻ
Get an email when a new story is published. Your address is only used for these notices.
