Malayalam writing · കഥ · ഓർമ്മ · അനുഭവം
ഓർമ്മകളും കഥകളും ഒരു ചെപ്പിൽ
74 stories · since 2009
നജീബ് കടമ്പോട്ടിന്റെ കഥകൾ, ഓർമ്മക്കുറിപ്പുകൾ, അനുഭവങ്ങൾ.

Featured · 2 September 2026 · 23 min read
നാലാമത്തെ വാതിൽ.
നജീബ് കടമ്പോട്ട്. നാലാമത്തെ വാതിൽ. 1. കഴുക്കോലിന്റെ അറ്റം/ കോട്ടപ്പുറം കോട്ട. രാത്രി പന്ത്രണ്ടര മണി. ആ രാത്രി പുഴയ്ക്ക് അസാധാരണ നിശ്ശബ്ദതയായിരുന്നു. പുഴയുടെ ആഴങ്ങളിലാണ്ട് പോയ കോട്ടപ്പുറം…
Read the story
പുതിയത്
Recent stories
1 September 2026 · 6 min read
ഭൂമിയിലേക്കിറങ്ങി വന്ന താരകം.
ബഹദൂർ . മലയാള സിനിമയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയത്രയും ചിരിയുടെ രാജാവായി വാഴ്ന്നിരുന്ന നടന്മാരുടെ നിരയിൽ ബഹദൂറിന് ഒരു പ്രത്യേക ഇടമുണ്ട്. ചിരിപ്പിക്കുക എന്നത് അഭിനയത്തിന്റെ ഏറ്റവും…
കഥ

29 August 2026 · 11 min read
സുധീർ
പാട്ടുകൾ ബാക്കിയാക്കി വെച്ചു പോയ ഒരു നായകൻ.. മലയാള സിനിമാ ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ,കൊടുങ്ങല്ലൂരിൻ്റെതായ നിരവധി കൈയ്യൊപ്പുകൾ അവിടവിടെയായി മിഴിവോടെ തെളിഞ്ഞു നിൽക്കുന്നത് കാണാം. ഒരു…
കഥ

11 August 2026 · 6 min read
Untitled
ഇത് വെറുമൊരു പഴയ പരസ്യം മാത്രമായി കണ്ട് അടുത്ത റീലിലേക്ക് നീങ്ങിയതാണ്. അപ്പോഴാണ് ഇതങ്ങനെ തള്ളിക്കളയേണ്ട ഒരു വിഷയമല്ലല്ലോ എന്ന് മനസ്സിലിരുന്ന് ആരോ പറഞ്ഞ പോലൊരു തോന്നൽ. അര നൂറ്റാണ്ട്…
കഥ

4 August 2026 · 6 min read
ഓളവും തീരവും.
സിനിമ : "ഓളവും തീരവും " ഓളവും തീരവും: മലയാള സിനിമ പുതിയൊരു തീരം തേടിയപ്പോൾ 1957-ൽ പ്രസിദ്ധീകരിച്ച എം.ടിയുടെ ചെറുകഥാസമാഹാരത്തിലെ ശ്രദ്ധേയമായ ഒരു കഥയായിരുന്നു ‘ഓളവും തീരവും’. വർഷങ്ങൾക്കുശേഷം,…
സിനിമ

2 August 2026 · 3 min read
ഖസാക്കിൻ്റെ വഴികളിലുടെ
ഖസാക്കിന്റെ വഴികളിലൂടെ....... വെയിൽ ചാഞ്ഞു തുടങ്ങി..... അസ്തമയത്തിലാറാടാൻ തുടിക്കുന്ന താഴ്‌വരയുടെ മനസ്സിലേക്കാണ് ഞാനിപ്പോൾ ഇറങ്ങി വന്നിരിക്കുന്നത്. . ഇതിഹാസസമാനമായ ഒരു നോവലിന്റെ,…
സാഹിത്യം

17 July 2026 · 8 min read
പതിനൊന്നാമത്തെ പുസ്തകം
. ചില യാത്രകൾ മനോഹരമായ കാഴ്ചകളിലേക്കായിരിക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കുക. ചിലത് പ്രിയപ്പെട്ട മനുഷ്യരിലേക്കും... എന്നാൽ ജീവിതത്തിൽ അപൂർവ്വമായി എനിക്ക് ലഭിച്ച ഒരു യാത്രയുടെ…
സാഹിത്യം
എല്ലാം
All stories
01 · 2 September 2026 · 23 min read
നാലാമത്തെ വാതിൽ.
നജീബ് കടമ്പോട്ട്. നാലാമത്തെ വാതിൽ. 1. കഴുക്കോലിന്റെ അറ്റം/ കോട്ടപ്പുറം കോട്ട. രാത്രി പന്ത്രണ്ടര മണി. ആ രാത്രി പുഴയ്ക്ക് അസാധാരണ നിശ്ശബ്ദതയായിരുന്നു. പുഴയുടെ ആഴങ്ങളിലാണ്ട് പോയ കോട്ടപ്പുറം…

02 · 1 September 2026 · 6 min read
ഭൂമിയിലേക്കിറങ്ങി വന്ന താരകം.
ബഹദൂർ . മലയാള സിനിമയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയത്രയും ചിരിയുടെ രാജാവായി വാഴ്ന്നിരുന്ന നടന്മാരുടെ നിരയിൽ ബഹദൂറിന് ഒരു പ്രത്യേക ഇടമുണ്ട്. ചിരിപ്പിക്കുക എന്നത് അഭിനയത്തിന്റെ ഏറ്റവും…
03 · 29 August 2026 · 11 min read
സുധീർ
പാട്ടുകൾ ബാക്കിയാക്കി വെച്ചു പോയ ഒരു നായകൻ.. മലയാള സിനിമാ ചരിത്രത്തിലേക്ക് എത്തി നോക്കുമ്പോൾ,കൊടുങ്ങല്ലൂരിൻ്റെതായ നിരവധി കൈയ്യൊപ്പുകൾ അവിടവിടെയായി മിഴിവോടെ തെളിഞ്ഞു നിൽക്കുന്നത് കാണാം. ഒരു…

04 · 11 August 2026 · 6 min read
Untitled
ഇത് വെറുമൊരു പഴയ പരസ്യം മാത്രമായി കണ്ട് അടുത്ത റീലിലേക്ക് നീങ്ങിയതാണ്. അപ്പോഴാണ് ഇതങ്ങനെ തള്ളിക്കളയേണ്ട ഒരു വിഷയമല്ലല്ലോ എന്ന് മനസ്സിലിരുന്ന് ആരോ പറഞ്ഞ പോലൊരു തോന്നൽ. അര നൂറ്റാണ്ട്…

05 · 9 July 2026 · 20 min read
കഥ
കഥ പുസ്തക സഞ്ചിയിലെ വിത്തുകൾ. വിലങ്ങൻ കുന്നിന് എല്ലാ മനുഷ്യരെയും അറിയാം. അതിന്റെ നെറുകയിലേക്ക് ഋതുക്കൾ വരുന്നതും പോകുന്നതും മനുഷ്യർക്കെന്ന പോലെ ആ കുന്നിനും കാണാം. മഴ വരുന്നതിന് മണിക്കൂറുകൾ…
06 · 20 June 2026 · 8 min read
പാലങ്ങൾ ... പാലങ്ങൾ
പാലങ്ങൾ .... പാലങ്ങൾ. "പാലങ്ങൾ ഒരു നദിയുടെ രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുക മാത്രമല്ല, അത് ഭൂത കാലത്തെയും ഭാവിയെയും തമ്മിൽ കൂട്ടിയിണക്കുക കൂടിയാണ് ചെയ്യുന്നത്." "അറുപത്തഞ്ച് വർഷമായി…

07 · 17 June 2026 · 7 min read
കോയയും ബിച്ചാമിയും കൽമേയിയുംകൂടെയിച്ചിരി അറബിപ്പൊന്നും.
കോയയും ബിച്ചാമിയും കൽമേയിയും കൂടെയിച്ചിരി അറബിപ്പൊന്നും. . 1958 ജൂണിലെ ഒരു ദിവസം. അന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പഴയ പ്ലാറ്റ്ഫോമുകളിലൊന്നിൽ ഒരു പ്രത്യേക മണം നിറഞ്ഞു…

08 · 23 May 2026 · 11 min read
ജോൺ അബ്രഹാം
"ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നതും, സിനിമയെടുക്കുന്നതും. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ…

09 · 15 April 2026 · 6 min read
ഓപ്പറേഷൻ മിൻസ് മീറ്റ്
ഓപ്പറേഷൻ മിൻസ്മീറ്റ്: ഹിറ്റ്‌ലറെ വിറപ്പിച്ച ഒരു 'മൃതദേഹത്തിന്റെ' കഥ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി കുറിച്ച, സിനിമയിൽപ്പോലും കാണാത്ത വിധത്തിലുള്ള ബുദ്ധിസാമർത്ഥ്യത്തിന്റെ കഥയാണിത്.…

10 · 10 April 2026 · 4 min read
ഇടമലയിലെ യാക്കോബ്
ആരായിരുന്നു ഇടമലയിലെ യാക്കോബ് ? 2025 ഓഗസ്റ്റിൽ ദുബായിൽ നിന്ന് നാട്ടിലെത്തുന്നത് ഒരു മാസത്തെ ഇടവേളയെന്ന കണക്ക് കൂട്ടലിലായിരുന്നു. പക്ഷെ, ഒരു മാസം പൂർത്തിയാവും മുമ്പേ തന്നെ നീണ്ട…

11 · 8 April 2026 · 5 min read
ഓപ്പറേഷൻ ഈഗിൾ ക്ലോ
#History #InternationalPolitics #Iran #USA #Israel #JimmyCarter #OperationEagleClaw #MiddleEastCrisis #WorldPolitics #MalayalamAnalysis മണലാരണ്യത്തിൽ തകർന്നുവീണ അമേരിക്കൻ അഹങ്കാരവും…

12 · 28 October 2025 · 9 min read
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ', പത്മരാജൻ തുറന്നു കാട്ടിയ കപട സൗന്ദര്യങ്ങളുടെ ഗ്രാമചിത്രം. മലയാള സിനിമയുടെ ചരിത്രത്തിലെ, കാലത്തെ അതിജീവിച്ച് നിൽക്കുന്ന ക്ലാസിക്കുകളിൽ പത്മരാജൻ എന്ന…

പുതിയ കഥകൾ അറിയാൻ
Get an email when a new story is published. Your address is only used for these notices.